റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ റഷ്യയ്ക്ക് വിലക്ക് വന്നേക്കും


റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ റഷ്യയ്ക്ക് വിലക്ക് വന്നേക്കും. ലോക ലഹരിവിരുദ്ധ ഏജന്‍സിയായ വാഡ (വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി)യുടെ റിപ്പോര്‍ട്ടില്‍ 2014ലെ ശീതകാല ഗെയിംസില്‍ റഷ്യന്‍ അത്‌ലറ്റുകള്‍ ലഹരി മരുന്ന് ഉപയോഗിച്ചതായുള്ള ശാസ്ത്രീയ രേഖകള്‍ പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയെ വിലക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. വാഡയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്നാണ് ഒളിംപിക് കമ്മറ്റിയുടെ വിലയിരുത്തല്‍.




Sharing is Caring