രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ ട്രായ് നിര്‍ദേശം


ന്യൂഡല്‍ഹി: ഏകീകൃത നമ്പറിങ് പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫിക്‌സഡ് ലൈന്‍, മൊബൈല്‍ സര്‍വീസ് നമ്പറുകള്‍ നല്‍കുന്നതിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ലഭ്യമാക്കാനാണ് ട്രായിയുടെ ശ്രമം.




Sharing is Caring