ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു. തര്‍ക്ക ഭൂമിയിലെ താല്ക്കാലീക മായി നിര്‍മ്മിച്ചിരിക്കുന്ന രാമക്ഷേ ത്രത്തില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി. ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപെ്പട്ട കേസില്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള ബിജെപി വ ിഎച്ച്പി നേതാക്കള്‍ക്കെതിരേ ലക്നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ അയോധ്യയിലെ സന്ദര്‍ശനം. അയോധ്യയിലെത്തിയ യോഗിയെ ആവേശത്തോടെയാണു ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഹനുമാന്‍ഗര്‍ഹി കേഷ ത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. വൈകിട്ട് ലക്നൗവിലേക്ക് തിരിച്ചുപോകും മുമ്പു ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടി
ക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.













