മലേഷ്യൻ(പധാനമ (ന്തിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന റാലി


മലേഷ്യൻ സർക്കാർ ശക്തമായ അഴിമതി ആരോപണങ്ങൾ നേരിട്ടു കൊണ്ടിരിക്കേ( പധാനമ(ന്തി നജീബ് റസാഖിന്റെ രാജിയാവശ്യപ്പെട്ട് തലസ്ഥാന നഗരിയിൽ(പതിഷേധം.(പധാനമന്ത്രി സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ 700 ദശലക്ഷം ഡോളറുണ്ടെന്ന വാർത്തകഴിഞ്ഞ മാസം പുറത്തായത് അദ്ദേഹത്തിനെതിരെ ജന രോഷം ഇളക്കിവിട്ടിരുന്നു.




Sharing is Caring