മലബാർ സിമന്റസ് അഴിമതി കേസിൽ ഇന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് എടുക്കാത്തതിന് സർക്കാരിനെയും വിജിലൻസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ത്വരിതപരിശോധനയിൽ (പതികളായി കണ്ടെത്തിയ ആറ് പേർക്കെതിരായാകും എഫ്.ഐ ആർ ചെയുക എന്ന് അറിയുന്നു.












