മലപ്പുറം സ്‌ഫോടനം: രണ്ടു പ്രതികള്‍ അറസ്റ്റില്‍


മലപ്പുറം കല്ക്റ്ററേറ്റ് വളപ്പില്‍ സ്‌ഫോടനം നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. എ. അബ്ദുറഹ്മാന്‍,എന്‍ അബൂബക്കര്‍ എന്നിവരാണ് മരിച്ചത്.


തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൊല്ലം,നെല്ലൂര്‍,ചിറ്റൂര്‍,മൈസൂര്‍ സ്‌ഫോടന കേസുകളിലും ഇവര്‍ പ്രതികളാണ്.




Sharing is Caring