മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു


മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. വിജയലക്ഷ്മി(47) പി. മഹേശ്വരി(34) എന്നിവരെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും ഐഐടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷവും ഇവിടെ രണ്ടു വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു.ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ല.




Sharing is Caring