ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു


ബെംഗളൂരുവില്‍ ഏഴുനിലക്കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിയില്‍ നിരവധിപേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെംഗളൂരു ബെല്ലന്തൂരിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നിര്‍മാണത്തിലിരുന്ന കെട്ടിടമാണു തകര്‍ന്നു വീണത്.




Sharing is Caring