രസതന്ത്രത്തിനുള്ള നൊബേല്‍ 3 പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ 3 പേര്‍ക്ക്. ഴാന്‍ പിയറി സൗവേജ്, സര്‍ ജെ. ഫ്രെയ്സര്‍ സ്റ്റൊഡാര്‍ട്ട്, ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവരാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിടുന്നത്. യന്ത്രങ്ങളെന്ന സങ്കല്‍പ്പം തന്മാത്രാ തലത്തോളം ചെറുതാക്കിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്കാണ് മൂവര്‍ക്കും അംഗീകാരം ലഭിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *