പൂര്‍ണനഗ്നയായി ആലിയ ഭട്ടിന്റെ മാഗസിന്‍ കവര്‍ വൈറലായി; നൂല്‍ബന്ധമില്ലാത്ത ചിത്രം ഫോട്ടോഷോപ്പെന്ന് ആരാധകര്‍


നായികമാര്‍ക്ക് നേരെയുള്ള ഇന്റര്‍നെറ്റ് ‘ഫോട്ടോഷോപ്പ്’ ആക്രമണത്തില്‍ ഒടുവിലത്തെ ഇരയായി വീണ്ടും ആലിയ ഭട്ട്. ആലിയ പൂര്‍ണമായും നഗ്‌നയായി നില്‍ക്കുന്ന കവര്‍ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു.


ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. ബോളിവുഡില്‍ ഫാമിലി ഗേള്‍ ഇമേജുള്ള നടിയാണ് ആലിയ ഭട്ട്. ബിക്കിനിയും മറ്റും ധരിച്ചുള്ള ഫോട്ടോ ഷൂട്ട് നടത്തിയെങ്കിലും, പൂര്‍ണമായും നഗ്‌നയായി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താന്‍ ആലിയ തയ്യാറാവില്ല എന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു.


ആലിയയ്ക്ക് കിട്ടിയ ഇതേ രീതിയിലുള്ള പണി, ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക പദുക്കോണിനും കിട്ടിയിരുന്നു. പൂര്‍ണമായും നഗ്‌നയായി ദീപിക എത്തിയ ഈ ചിത്രവും മോര്‍ഫ് ചെയ്തതായിരുന്നു. ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായത് വളരെ പെട്ടന്നാണ്.



Sharing is Caring