സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. കൂടുതല്‍ വൈദ്യപരിശോധനയ്ക്കായാണിത്. കഴിഞ്ഞ 15-നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.












