പാകിസ്താനില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു


പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയായ ഖുഷാബ് ജില്ലയില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പൊള്ളലേറ്റു. പുരാന്‍ ചൗക് ഏരിയയിലാണ് സംഭവം. നാലു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം ഏഴു പേരാണ് മിന്നലില്‍ മരിച്ചത്.




Sharing is Caring