കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/flash/ പാകിസ്താനില്‍ മിന്നലേറ്റ് ഏഴു പേര് മരിച്ചു
പാകിസ്താനില്‍ മിന്നലേറ്റ് ഏഴു പേര് മരിച്ചു
February 20th, 2016 flash
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയായ ഖുഷാബ് ജില്ലയില്‍ മിന്നലേറ്റ് ഏഴു പേര് മരിച്ചു. എട്ടു പേര്‍ക്ക് പൊള്ളലേറ്റു. പുരാന് ചൗക് ഏരിയയിലാണ് സംഭവം. നാലു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം ഏഴു പേരാണ് മിന്നലില്‍ മരിച്ചത്.