നിറുത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു


ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring