തിയേറ്റര്‍ സമരം പിന്‍വലിച്ചു


സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ സമരം പിന്‍വലിക്കുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഈ മാസം 26നാണ് ചര്‍ച്ച.


സമരം പിന്‍‌വലിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ പറഞ്ഞു.




Sharing is Caring