തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു


മധുരയില്‍ ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു. ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരനാണ് മരിച്ചത്. കാഴ്ചക്കാരിലൊരാളാണ് മരിച്ചത്. ഇതില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


2014 സുപ്രിം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍, ശക്തമായ പ്രതിഷേധം കാരണം കഴിഞ്ഞ വര്‍ഷം കോടതി വിധി മറിക്കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വരികയായിരുന്നു




Sharing is Caring