ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം


image ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം. നായിക്കിന്റെ പ്രസംഗങ്ങൾ അപകടമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമ (ന്തി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്.




Sharing is Caring