വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ ഫെഡറൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. ഓഫീസേഴ്സ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടതൽ ഓഫീസർമാരെയും, ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.













