ഡിസംബറോടെ ട്രഷറികളില്‍ കോര്‍ബാങ്കിംഗ്: ധനമന്ത്രി


ഡിസംബറോടെ മുഴുവന്‍ ട്രഷറികളിലും കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്താമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ 163 ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതി പിരിവ് ഇതുവരെ സാധ്യമായിട്ടുള്ളൂ. വരും വര്‍ഷം 19.39 ശതമാനം നികുതി വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെങ്കിലും 15 ശതമാനത്തിനു മുകളിലേക്ക് വര്‍ദ്ധിക്കാനിടയില്ലെന്നും അദ്ദേഹംപറഞ്ഞു.




Sharing is Caring