ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അനുമതിയോടെ: ചെന്നിത്തല


വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതു സര്‍ക്കാരിന്റെ അനുമതിയോടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ ചോര്‍ത്തലിന്റെ ഗൗരവം മുഖ്യമന്ത്രിക്കു മനസിലാകുന്നില്ല. സര്‍ക്കാര്‍ അറിവോടെയല്ല ഫോണ്‍ ചോര്‍ത്തലെങ്കില്‍ ജേക്കബ് തോമസിന്റേത് സ്ഥലജലഭ്രമമാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.




Sharing is Caring