പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ തുടരാന്‍ തിരുവനന്തപുരം പോക്സോ കോടതിയാണ് ഉത്തരവിട്ടത്.
പൊലിസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വാമിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.














