ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് രൂപാണി സത്യപ്രതിജ്ഞ ചെയ്യും


ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സെക്രട്ടേറിയേറ്റ് വളപ്പില്‍ രാവിലെ പതിനോന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രിയാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എയുടെ 18സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. പുതിയ മന്ത്രിസഭയുടെ മന്ത്രിമാര്‍ ആരൊക്കെ എന്ന് ബി.ജെ.പി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.




Sharing is Caring