കോഴിക്കോട് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചു


കോഴിക്കോട്: പേരാമ്പ്രയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ചു. ചേനോളി സ്വദേശികളായ ബാലന്‍, ശാന്ത എന്നിവരാണു മരിച്ചത്. പേരാമ്പ്ര ചേനോളിയിലാണു സംഭവം. വെട്ടേറ്റ അയല്‍വാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല




Sharing is Caring