കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


കോട്ടയം: കോട്ടയം പേരൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മേരി(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാത്യു ദേവസ്യയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.


പുലര്‍ച്ചെയാണ് വൃദ്ധ കൊല്ലപ്പെട്ടത്. ചെറുമകള്‍ക്കും വെട്ടേറ്റു. പ്രതിക്ക് മാനസിക രോഗമുള്ളതായാണ് സംശയിക്കുന്നത്.




Sharing is Caring