കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍


ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.എം സുധീരന്‍.


ഇത് സുപ്രീം കോടതിയോടുള്ള അനാദരവാണ്. കോടതി വിധി എങ്ങനെ മറികടക്കുമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. മദ്യശാലകള്‍ പൂട്ടുന്നതിലൂടെ സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാകുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.




Sharing is Caring