കൊയിലാണ്ടി സബ്ബ് കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാsനം ചെയ്തു


DSC_0140കൊയിലാണ്ടി: വർഷങ്ങൾക്ക് ശേഷം കൊയിലാണ്ടി യിൽ കോടതി സമുച്ചയത്തിനായി പുതിയ കെട്ടിടം തുറന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ.മോഹനൻ കെട്ടിടം (പവർത്തനത്തിനായി തുറന്ന് കൊടുത്തും. കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനും, വിചാരണപരമാവധി വേഗതിലാക്കുന്നതിനും ആവശ്യമായ നടപടികൾ നീതിന്യായ രംഗത്ത് നിന്നുണ്ടാവുമെന്ന് ഉദ്ഘാടന (പസംഗത്തിൽ ജസ്റ്റിസ്.വി.കെ.മോഹനൻ പറഞ്ഞു.ജില്ലാ ജഡ്ജി വി.ഭാസ്ക്കരൻ അധ്യക്ഷനായിരുന്നു. കൊയിലാണ്ടി എം.എൽ. എ. കെ.ദാസൻ മുഖ്യ (പഭാഷണം നടത്തി. ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് ജോണി സെബാസ്റ്റ്യൻ, സബ്ബ് ജഡ്ജി കെ.എസ്.മധു, മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശാന്ത, കൗൺസിലർ അസീസ്.എ, ഗവ. പ്ലീഡർ രഞ്ജിത്ത് (ശീ ധർ, ടി.കെ.ജി.നമ്പ്യാർ, എ.മോഹനൻ, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ബാർ അസോസിയേഷൻ (പസിഡണ്ട് പി.( പ ശാന്ത് സ്വാഗതവും സബ്ബ് കോടതി ജൂനിയർ സൂ (പണ്ട് എം. മനോഹരൻ നന്ദിയും പറഞ്ഞു .




Sharing is Caring