Sunday 19 April, 2026
Written by
in
കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കൊച്ചിയില്‍ പിടിയില്‍. ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ശ്രീകാന്തിനെ പിടികൂടിയത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.