കെട്ടിടനികുതി ഇനി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും


തിരുവനന്തപുരം: കെട്ടിടനികുതി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും. ഇതിന് പുറമെ കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്കരിക്കാനും തീരുമാനമായി. വരുന്ന സാമ്പത്തികവര്‍ഷം മുതല്‍ ആയിരിക്കും വര്‍ധന നടപ്പാക്കുന്നത്. വിവിധ വകുപ്പുകളില്‍ സേവനനിരക്കുകള്‍ അഞ്ചുശതമാനം കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഡോ. ബി.എ.പ്രകാശ് അധ്യക്ഷനായ അഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളനുസരിച്ചാണിത്. കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ ഉത്തരക്കാനുള്ള പരിശോധനകളിലാണ് സര്‍ക്കാര്‍. ഇപ്പോള്‍ വരുമാനമില്ലാത്തതിനാല്‍ പല തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം …




Sharing is Caring