ലിംഗ സമത്വം സംബന്ധിച്ച് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച്ചക്കുളളില്‍ മറുപടി നല്‍കണം.വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും അധ്യക്ഷ ലളിതാ കുമാരമംങ്കലം പറഞ്ഞു.













