കാട്ടുതീ;വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍


തേനി: തേനിയിലുണ്ടായ കാട്ടു തീയില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. റേഞ്ച് ഓഫീസര്‍ ജയ്സിംഗിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്കരന്‍ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമല വരെ എത്തിയതെന്ന് എസ്.പി പറഞ്ഞു.




Sharing is Caring