എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം പറഞ്ഞത്. കേസില്‍ സുനില്‍ കുമാര്‍ അടക്കം മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി.


സുനില്‍ കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന ഹർജി പ്രതിഭാഗം ഇന്ന് കോടതിയിൽ സമർപ്പിക്കും.




Sharing is Caring