ഒായില്‍ പാം ഇന്ത്യ ലിമിറ്റഡ് സൂപ്രണ്ടിനു നേരെ വനത്തില്‍ ആസിഡ് ആക്രമണം


ഒായില്‍ പാം ഇന്ത്യ ലിമിറ്റഡ് സുപ്രണ്ടിനു നേരെ ആസിഡ് ആക്രമണം. വനത്തില്‍ വച്ച് നാലംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. ഓയില്‍ പാം ഏരൂര്‍ എസ്റ്റേറ്റിലെ സൂപ്രണ്ട് ശശികുമാറിനു നേരെയാണ് ആക്രമം. ഗുരുതരമായി പരുക്കേറ്റ ശശികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഔദ്യോഗികപരമായ വ്യക്തി വിരോധമാണോ ആക്രമത്തിനു പിന്നിലെന്നും പൊലീസ് പരിശോധിക്കും




Sharing is Caring