![](https://malabarsabdam.com/wp-content/uploads/2018/04/accident-1.jpg)
കൊച്ചി: എറണാകുളത്ത് കാരിക്കോട്ട് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന് ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
കാരിക്കോട് പെട്രോള്‍ പമ്ബിനടുത്തുവെച്ച് പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)