എ.കെ ബാലന് പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗം: കെ. സുരേന്ദ്രന്‍


നിയമസഭയില്‍ ആദിവാസികളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. താനൊരു പട്ടികജാതിക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗമാണ് എ.കെ ബാലനെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.




Sharing is Caring