ഇടുക്കിയില്‍ നേരിയ ഭൂചലനം; 2.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ


ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില്‍ അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ പ്രകമ്പനം ഉണ്ടായി. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.




Sharing is Caring