ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു


പ്രമുഖ ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ഐവറി കോസ്റ്റിലെ അബിഡ്ജാനില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. 66കാരനായ വെംബ പരിപാടിക്കിടെ സ്‌റ്റേജില്‍ കുഴഞ്ഞു വീഴുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച ഫ്രഞ്ച് മാധ്യമമായ ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഫ്രിക്കയിലെ ജനകീയ സംഗീതജ്ഞനാണ് വെംബ.




Sharing is Caring