അസമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി


ന്യൂഡല്‍ഹി: അസമില്‍ റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാത്രി 9.27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ദുബ്രി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.


ഭൂചനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.




Sharing is Caring