അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു
ലോഡ് ഷെഡിംഗ് ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന..
Home/flash/ അമീറുൾ ഇസ്ലാമിനെ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
അമീറുൾ ഇസ്ലാമിനെ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
June 21st, 2016 flash
ജിഷ വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ ഈ മാസം 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് പെരുമ്പാവൂർ കോടതി അനുമതി നൽകിയത്.