ഇരുപത്തിയെട്ടോളം വിഭവങ്ങളുമായി ഒ ബൈ താമരയില്‍ വിഷുസദ്യ

തിരുവനന്തപുരം, ഏപ്രില്‍ 11, 2024: ഇരുപത്തിയെട്ട് വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിഷുസദ്യയുമായി ഒ ബൈ താമര തിരുവനന്തപുരം. ഏപ്രില്‍ 14ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരേയും, 1.30 മുതല്‍ 2.30 വരെയും ഒ കഫേയില്‍ വിഷു സദ്യ ലഭ്യമാകും.

മാമ്പഴപുളിശ്ശേരി, ഇടിച്ചക്കത്തോരന്‍, അവിയല്‍, കിച്ചടി, പാലട പ്രഥമന്‍, ചക്ക പായസം എന്നിങ്ങനെ തനി നാടന്‍ രുചികള്‍ ഉള്‍പ്പെട്ടതാണ് ഒ ബൈ താമരയുടെ വിഷു സദ്യ.

1199 രൂപയ്ക്ക് ഏപ്രില്‍ 13 വരെ വിഷുസദ്യയ്ക്കായി മുന്‍കൂട്ടി ബുക്കിംഗ് ചെയ്യാം.

ബുക്കിംഗിനായി ബന്ധപ്പെടാം: +91 471 710 0111

Spread the love

Leave a Reply

Your email address will not be published. Required fields are marked *