തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂരിൽ വാഹനങ്ങൾ കത്തി നശിച്ചു.

തിരുവനന്തപുരം പൂവച്ചൽ കൊണ്ണിയൂരിൽ വാഹനങ്ങൾ കത്തി നശിച്ചു.കൊണ്ണിയൂർ വത്സലഭവനിൽ സാമ്പശിവൻ്റെ വീട്ടിലെ കാർപോർച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും 2 സ്കൂട്ടറുകളും ആണ് കത്തിനശിച്ചത്.
ഇതിന് അൽപ്പം അകലെയായി ഒരു സ്കൂട്ടർ അപകടത്തില്‍പ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.3 ദിവസമായി കാണാതായ സ്കൂട്ടറാണ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *