ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം; രാ​ഹു​ല്‍ ഗാ​ന്ധി കാ​ഷ്മീ​രി​ലെ​ത്തി

ശ്രീ​ന​ഗ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ജ​മ്മു​കാ​ഷ്മീ​രി​ലെ​ത്തി. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ കാ​ഷ്മീ​രി​ലെ​തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സ​ന്ദ​ര്‍​ശ​ന​ത്തി​നു​ണ്ട്.

ജ​മ്മൂ​കാ​ഷ്മീ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റെ ഗു​ലാം അ​ഹ​മ്മ​ദ് മി​റി​ന്‍റെ മ​ക​ന്‍​രെ വി​വാ​ഹ​ത്തി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത്തെ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യും പ്ര​വ​ര്‍​ത്ത​ക​രു​മാ​യും അ​ദ്ദേ​ഹ സാ​വാ​ദി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *