വാഗമൺ റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 16 പേർക്ക് പരുക്ക്

മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു.

ഉപ്പുതറ ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പതിനാറുപേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിുക്കേറ്റവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *