ടെലിവിഷന്‍ അവതാരകയും നടിയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു
Written by
in
നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.