വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റ് സീ​സ​ണ്‍ മൂ​ന്നി​ല്‍ ടീം ​പി​ച്ച്‌ സ്‌​മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

കു​വൈ​ത്ത് സി​റ്റി: വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റ് സീ​സ​ണ്‍ മൂ​ന്നി​ല്‍ ടീം ​പി​ച്ച്‌ സ്‌​മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

ജ​ലീ​ബ് എം.​ഐ.​കെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ടീം ​കൊ​ക്ക​ന്‍ ചാ​ര്‍​ജേ​ഴ്സി​നെ ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടീം ​പി​ച്ച്‌ സ്‌​മാ​ഷേ​ഴ്സ് ജേ​താ​ക്ക​ളാ​യ​ത്. പി​ച്ച്‌ സ്‌​മാ​ഷേ​ഴ്സി​ന്റെ റെ​ജീ​ദ് ഫൈ​ന​ല്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

പി​ച്ച്‌ സ്‌​മാ​ഷേ​ഴ്സി​ന്റെ ത​ന്നെ ഇ​മ്രാ​ന്‍ എ​മി മാ​ന്‍ ഓ​ഫ് ദി ​സീ​രീ​സ് ആ​യി. ടൂ​ര്‍​ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റാ​യി സാ​ല്‍​മി​യ ട​സ്കേ​ഴ്സി​ന്റെ ജോ​സി​യെ​യും ബാ​റ്റ​റാ​യി പി​ച്ച്‌ സ്മാ​ഷേ​ഴ്സി​ന്റെ ഇ​മ്രാ​ന്‍ എ​മി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ്പോ​ണ്‍​സ​ര്‍​മാ​രാ​യ സ്കൈ ​ടെ​ക് ജ​ന​റ​ല്‍ ട്രേ​ഡി​ങ്, അ​ല്‍ അ​വ​താ​ര്‍ ട്രേ​ഡി​ങ് പ്ര​തി​നി​ധി​ക​ളാ​യ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ഷെ​ഫീ​ഖ്, സെ​യി​ല്‍​സ് എ​ന്‍​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. ഫൈ​ന​ല്‍ മ​ത്സ​രം അ​മ്ബ​യ​ര്‍​മാ​രാ​യ ഗോ​കു​ല്‍, അ​രു​ണ്‍ വി​ക്ട​ര്‍ എ​ന്നി​വ​രും വാ​രി​യേ​ഴ്സി​ന്റെ അ​ന്‍​വേ​ശ് സ​മ്മാ​ന​വി​ത​ര​ണ​വും നി​യ​ന്ത്രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *