സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഉദ്‌ഘാടനം ചെയ്യ്തു


കൊച്ചി ഇടപ്പള്ളിയിൽ സെന്റ് ജോർജ് എൽ പി സ്കൂളിന് എതിർവശം മാറ്റിസ്ഥാപിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഉദ്‌ഘാടനം ചെയർമാൻ വി ജെ കുര്യൻ ഉദ്‌ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ്‌കുട്ടി പള്ളിപ്പാടൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജമാരായ ആന്റോ ജോർജ് ടി, സഞ്ജയ് കുമാർ സിൻഹ, റീജിയണൽ ഹെഡ് മധു എം, ക്ലസ്റ്റർ ഹെഡ് ജസ്റ്റിൻ കെ എ, ഇടപ്പള്ളി ബ്രാഞ്ച് ഹെഡ് ശ്രുതി എ ആർ എന്നിവർ സമീപം




Sharing is Caring