ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍;ജമ്മു കശ്മീരിലെ പൂഞ്ചില്‍ പിടികിട്ടാപ്പുള്ളികളായ ഭീകരരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംയുക്ത സേന. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ വ്യാപകമായി റെയ്ഡ് നടത്തും. ഭീകരരെ കുറിച്ച്‌ വിവരമറിയിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് സംയുക്ത സേനയുടെ നീക്കം.

ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനൊപ്പം ദേശ വിരുദ്ധ കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ച്‌ കേസെടുക്കും. ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *