ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഫുട്ബോൾ ഇതിഹാസം പെലെ പങ്കെടുക്കില്ല


downloadഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടർന്നാണ് തീരുമാനമെന്ന് പെലെയുടെ വക്താവ് അറിയിച്ചു. ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും പെലെ. ഒളിംപിക് ദീപം തെളിയിക്കാൻ പെലെയെ സംഘാടകർ ക്ഷണിച്ചിരുന്നു.




Sharing is Caring