ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് തുറന്നു


ലോകത്തിലെ ആദ്യ നഗ്ന പാര്‍ക്ക് തുറന്നു. പാര്‍ക്കില്‍ ആദ്യ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തരത്തിലൊരു പാര്‍ക്ക് പാരിസിലാണ് ആരംഭിച്ചത്. ആളുകളെ പുതിയ അനുഭവങ്ങളിലേക്ക് ഈ പാര്‍ക്ക് ക്ഷണിക്കുന്നു. സന്ദര്‍ശകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


EDITORS NOTE: Graphic content / Naked people throw their clothes up in the air at a newly opened space for naturists at the Bois de Vincennes park in Paris on August 31, 2017. The space will be open daily until October 15th. / AFP PHOTO / Bertrand GUAYBERTRAND GUAY/AFP/Getty Images

പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പാര്‍ക്ക് ആരംഭിച്ചതെന്നാണ് ഭരണാധികാരികളുടെ പക്ഷം. തുറന്ന ചിന്താഗതിയുള്ളവര്‍ക്ക് സമയം ചെലവഴിക്കാനാണ് ഈ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്തായാലും പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ പാരീസിലുടനീളം തുറക്കപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കാം.




Sharing is Caring