പാ​കി​സ്താ​നി​ല്‍ വെ​ള്ള​പ്പൊ​ക്കം : മ​ര​ണ​സം​ഖ്യ 320 ആ​യി

പാ​കി​സ്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫ് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന ബ​ലൂ​ചി​സ്താ​ന്‍ പ്ര​വി​ശ്യ സ​ന്ദ​ര്‍​ശി​ച്ചു.
രാ​ജ്യ​ത്തു​ട​നീ​ളം മ​ണ്‍​സൂ​ണ്‍ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 320 ആ​യി.

ബ​ലൂ​ചി​സ്താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ ഇ​തു​വ​രെ 127 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 13,000 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.
ഖൈ​ബ​ര്‍ പ​ഖ്തൂ​ന്‍​ഖ്വ പ്ര​വി​ശ്യ​യി​ല്‍ 60ഉം ​പ​ഞ്ചാ​ബി​ല്‍ 50 മ​ര​ണ​ങ്ങ​ളു​മു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *