ജമ്മുകാഷ്മീരിൽ ഭീകരാക്രമണത്തിൽ ഒരാള്‍ക്ക് വെടിയേറ്റു


ജമ്മുകാഷ്മീരിൽ ഭീകരാക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്. അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. പ്രദേശം ഇപ്പോൾ സൈന്യം
വളഞ്ഞിരിക്കുകയാണ്.ബിജ്‌ബെഹറയിലെ ഹസന്‍പോറ തവേല പ്രദേശത്തെ പള്ളിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്.


ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ അലി മുഹമ്മദ് ഗനായിയുടെ മകന്‍ ആസിഫ് ഗനായ്ക്കാണ് വെടിയേറ്റത്.




Sharing is Caring